Add to Book Shelf
Flag as Inappropriate
Email this Book

English Self-Learning Book : സ്വന്തമായും സ്വകാര്യമായും ഇങ്ഗ്ളിഷ് പഠനം

By Victoria Institutions, Ved

Click here to view

Book Id: WPLBN0004023637
Format Type: PDF eBook:
File Size: 1.42 MB
Reproduction Date: 9/21/2015

Title: English Self-Learning Book : സ്വന്തമായും സ്വകാര്യമായും ഇങ്ഗ്ളിഷ് പഠനം  
Author: Victoria Institutions, Ved
Volume:
Language: Malayalam
Subject: Non Fiction, Education, English learning
Collections: Authors Community, Education
Historic
Publication Date:
2015
Publisher: Victoria Institutions
Member Page: VED from VICTORIA INSTITUTIONS

Citation

APA MLA Chicago

From Victoria Institutions, B. V. (2015). English Self-Learning Book : സ്വന്തമായും സ്വകാര്യമായും ഇങ്ഗ്ളിഷ് പഠനം. Retrieved from http://www.self.gutenberg.org/


Description
വ്യാകരണ നിയമങ്ങള്‍ ഒന്നുംതന്നെ പഠിക്കാതെതന്നെ ഇങ്ഗ്ളിഷ് പഠിക്കാന്‍ സഹായിക്കുന്ന ഒരു സമ്പ്രദായം ഈ ഗ്രന്ഥത്തിൽ നല്കികയിട്ടുണ്ട്. ഇത് സ്വായത്തമാക്കിയാല്‍, ഇങ്ഗ്ളിഷിലെ ഒട്ട്മിക്ക വാക്കുകളും പലവിധ വാക്യങ്ങളായും, ചോദ്യങ്ങളായും ഉപയോഗിക്കാന്‍ പറ്റും. ഈ പുസ്തകം പൊതുജനങ്ങള്ക്ക് വളരെ എളുപ്പത്തിലും, വളരെ ചിലവ് കുറഞ്ഞരീതിയിലും പഠിക്കാന്‍ വേണ്ടി രചിക്കപ്പെട്ടിട്ടുള്ളതാണ്. ഈ ഗ്രന്ഥത്തിലെ വാക്കുകളുടേയും വാക്യങ്ങളുടേയും ശബ്ദരേഖ TELEGRAM MESSENGERലൂടെ നല്കുയന്ന സൗജന്യമായ ഇങ്ഗ്ളിഷ് പഠന ക്ളാസ് പ്രക്ഷേപണത്തിലെ V04എന്ന ചാനലില്‍ കാണാവുന്നതാണ്. ഈ ശബ്ദരേഖ ലഭിക്കാന്‍ നിങ്ങളുടെ മൊബൈൽ ഉപകരണത്തിൽ Telegram Messenger ഇന്റ്റോ് ൾ ചെയ്യുക. അതിന് ശേഷം, അതേ ഉപകരണത്തില്‍ www.victoria.org.in/t.html എന്ന വെബ്പേജ് തുറന്ന്, പ്രക്ഷേപണത്തിലേക്ക് പ്രവേശിക്കുക. V04 എന്ന ചാനലില്‍ Join ചെയ്യുക. ഒരിക്കല്‍ ഈ ചാനൽ നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിൽ ഡൗണ്ലോിഡ് ചെയ്താൽ, പിന്നീട് ഇന്റൈര്നെനറ്റുമായി ബന്ധം സ്ഥാപിക്കാതെതന്നെ, ഈ ശബ്ദരേഖ ശ്രവിക്കാവുന്നതാണ്. ഈ ഗ്രന്ഥം പഠിക്കുന്ന അവസരത്തില്‍, ഈ ശബ്ദരേഖ കേള്ക്കുെക. മൊബൈല്ഫോംൺ, സ്മാട്ട്ഫോൺ, ടാബ്ളറ്റ്, കമ്പ്യൂട്ടർ എന്നിവയിൽ ഈ ഓഡിയോ കേള്ക്കാ വുന്നതാണ്.

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.