Add to Book Shelf
Flag as Inappropriate
Email this Book

കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)-ഭാഗം-2, Volume 1400 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)-ഭാഗം-2

By Das, Kabir,, Sant

Click here to view

Book Id: WPLBN0100750201
Format Type: PDF (eBook)
File Size: 649.14 KB.
Reproduction Date: 4/21/2024

Title: കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)-ഭാഗം-2, Volume 1400 KB: (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)-ഭാഗം-2  
Author: Das, Kabir,, Sant
Volume: Volume 1400 KB
Language: Malayalam
Subject: Non Fiction, Philosophy, കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം -2
Collections: Authors Community, Philosophy
Historic
Publication Date:
2024
Publisher: Sr. Balan Tarakkad
Member Page: Balan Tarakkad

Citation

APA MLA Chicago

Kabir Das, S. S. (2024). കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 : (കബീർ പറയുന്നു, കേൾക്കു സജ്ജനങ്ങളേ!)-ഭാഗം-2, Volume 1400 KB. Retrieved from http://www.self.gutenberg.org/


Description
കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2 എന്ന ഈ ലേഖനം മുമ്പിൽ പ്രസിദ്ധീകരിച്ച കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-1 ൻെറ തുടർച്ചയാണ്.

Summary
ഗ്രന്ഥങ്ങളെ പഠിച്ച് പഠിച്ച്, ലോകം അവസാനിച്ചു, പക്ഷേ ആരും പണ്ഡിതൻ ആയില്ല; പ്രേമത്തിൻെറ രണ്ടര അക്ഷരം പഠിച്ചിരുന്നാൽ, അവൻ പണ്ഡിതൻ ആയിരിക്കും.

Excerpt
അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്? ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും ഇല്ല ഞാൻ, കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ, ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ, യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; ഭക്തി-ശ്രദ്ധയോടെ അന്വേഷിച്ചാൽ കാണാം എന്നെ, നിൻെറ ഓരോരു ഹൃദയസ്‍പന്ദനത്തിലും, നിൻെറ ഓരോരു ശ്വാസോച്‍ഛ്വാസത്തിലും!

Table of Contents
One chapter only

 
 



Copyright © World Library Foundation. All rights reserved. eBooks from Project Gutenberg are sponsored by the World Library Foundation,
a 501c(4) Member's Support Non-Profit Organization, and is NOT affiliated with any governmental agency or department.